കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പ്രശസ്തമായ ആഘോഷമാണ് കൊടുങ്ങല്ലൂർ ഭരണി എന്നറിയപ്പെടുന്നത്. മീനമാസത്തിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ഇതോടനുബന്ധിച്ചുള്ള കാവു തീണ്ടൽ എന്നറിയപ്പെടുന്ന ക്ഷേത്രം അശുദ്ധമാക്കുന്ന ചടങ്ങാണ് കൂടുതൽ പ്രാധാന്യമുള്ളത്. ഒരു കാലത്ത് ദ്രാവിഡക്ഷേത്രമായ കൊടുങ്ങല്ലൂർ കാവ് പിൽക്കാലത്ത് ബ്രാഹ്മണമേധാവിത്വത്തിൽ കീഴിലായപ്പോൾ ക്ഷേത്രത്തിൽ അവകാശമുണ്ടായിരുന്ന താഴ്ന്ന ജാതിയിലെ പെട്ട ജനങ്ങളുടെ കൂടിച്ചേരലാണ് ഈ ഉത്സവം.!
Thursday, 27 April 2017
Tuesday, 25 April 2017
Monday, 17 April 2017
Saturday, 15 April 2017
ദേവി
ചൈതന്യം ആവാഹിച്ചു രൗദ്രതാളത്തിൽ ചുവടു വയ്ച്ചു കാവ് തീണ്ടുന്ന കോമരങ്ങളും
, അശുദ്ധമെന്നു "മുദ്ര ചാർത്തപ്പെട്ട" പദങ്ങൾ കൊണ്ട്, വന്യമായ രതി
ഭാവനകളാൽ കോർത്തിണക്കിയ "ഭരണിപ്പാട്ടുകളും" കൊടുങ്ങല്ലൂർ കാവിനെ പ്രകമ്പനം
കൊള്ളിക്കും. ഇതെല്ലം കണ്ടും കേട്ടും കൊടുങ്ങല്ലൂരമ്മ മന്ദസ്മിതം തൂകും ...
അതില്‍ കത്തിജ്ജ്വലിക്കുന്ന സൂര്യന്റെ പൊന്‍പ്രഭ പോലും മങ്ങിപോകും !
Thursday, 13 April 2017
Wednesday, 12 April 2017
The Bharani festival at the Kodungallur Bhagawati temple is one of the
grandest in Kerala. It is a month of festivities from the Bharani
asterism in the month of Kumbham to 7 days after the Bharani asterism in
the month of Meenam. It normally falls between the months of March and
April. The festival usually starts with the ritual called 'Kozhikkallu
moodal' which involves the sacrifice of cocks and
shedding of their blood, which forms an important feature of this
temple. The members of the Kodungallur Bhagavathy temple are allowed to
participate in this ritual. It is to appease the goddess Kali and her
demons who take delight in blood offerings.
ഈ ഉത്സവത്തിനു വരുന്നവരിൽ അധികവും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ (കടത്തനാടൻ) നിന്നുള്ളവരാണെന്നത് ഒരു പ്രത്യേകതയാണ്. ഇന്നും കൊടുങ്ങല്ലൂർ ഭരണി ഈ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് ഉത്സവമാണ്. കൊടുങ്ങല്ലൂരും ചേരന്റെ രണ്ടാം തലസ്ഥാനമായ തൊണ്ടി (തിണ്ടിസ്) പട്ടണം സ്ഥിതി ചെയ്യുന്ന ഈ സ്ഥലങ്ങളും തമ്മിലുള്ള പുരാതന കാലത്തെ ബന്ധമായിരിക്കണം ഈ ആചാരങ്ങൾക്ക് പിന്നിൽ എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു.
Tuesday, 11 April 2017
Subscribe to:
Posts (Atom)