Saturday, 15 April 2017

ചോരയും മഞ്ഞള്‍പ്പൊടിയും നിറഞ്ഞ കോമരങ്ങളുടെ രൂപവും, മഞ്ഞള്‍പ്പൊടിയും മണ്ണിന്റെ പൊടിയും കലര്‍ന്ന അന്തരീക്ഷവും, മീനച്ചൂടും കാവിനെ ഒരു യുദ്ധക്കളത്തിന്റെ പ്രതീതിയിലാക്കും.


No comments:

Post a Comment